SPECIAL REPORTപ്ലസ് ടു മാത്രം വിദ്യാഭ്യാസ യോഗ്യതയുളള ഒരു വീട്ടമ്മയായ ജോളി എന്‍ഐടി പ്രൊഫസറായി വേഷം കെട്ടി എല്ലാവരേയും വിദഗ്ധമായി പറ്റിച്ചതും കൊല നടത്തിയതും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സ്വന്തമാക്കാന്‍; ജയിലിനുള്ളില്‍ കഴിയുമ്പോള്‍ അതും നഷ്ടമാകുന്നു; കൂടത്തായിയിലെ ജോളി ഇനി വിവാഹമോചിത; ഷാജുവിന് ആശ്വാസമെത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ1 July 2025 12:10 PM IST